ഇത് ഡ്രോൺ ഷോട്ട് അല്ല പാരറ്റ് ഷോട്ട്..ഫോണും പിടിച്ചെടുത്ത് പറന്ന് തത്ത | Oneindia Malayalam

2021-08-26 264

Parrot flies away with a phone: Viral Video
കയ്യിലിരുന്ന ഫോണും തട്ടിയെടുത്ത് പറന്ന് തത്ത. തത്തയ്ക്ക് പിന്നാലെ ഓടുന്ന ആണ്‍കുട്ടി. ഫോണിന്റെ ക്യാമറ ഓണായിരുന്നതിനാല്‍ തത്ത പകര്‍ത്തിയത് മനോഹരമായ ദൃശ്യങ്ങള്‍ .ഇതിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്


Videos similaires